Suraj Venjaramoodu's funny quarantine video goes viral | FilmiBeat Malayalam

  • 4 years ago
Suraj Venjaramoodu's funny quarantine video goes viral
ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നതിന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായാണ് എന്നാണ് ആരാധകരുടെ കമന്റ്. കുറച്ച് കഴിഞ്ഞ് സുരാജേട്ടന്‍ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വരണമെന്നുമൊക്കെ ആരാധകര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.