ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് പിന്നില്‍ പച്ചക്കറി വില്‍ക്കുന്നവരോ ? അതോ

  • 4 years ago
ഇന്ത്യയില്‍ കൊറോണ വ്യാപനത്തില്‍ പല വിധത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് പച്ചക്കറി വില്‍ക്കുന്നവരില്‍ നിന്നാണ് കൊറോണ എല്ലാവരിലേക്കും പകരുന്നുവെന്ന പ്രചാരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ഓഡിയോ ക്ലിപ്പാണ് ഈ പ്രചാരണത്തിന് കാരണം.