ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന അത്ഭുതമരുന്ന് | Oneindia Malayalam

  • 4 years ago
പ്രധാനമായും മലമ്പനിയ്ക്ക് നല്‍കി വരുന്ന പ്രതിരോധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കൊറോണവൈറസ് ബാധിതരില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കി നടത്തിയ പരീക്ഷണം ഗുണം ചെയ്തു എന്ന സൂചനകള്‍ വന്നതോടെ ഈ മരുന്നിന് ലഭിച്ചിരിക്കുന്ന ആഗോളപ്രാധാന്യം വലുതാണ്, ഈ സമയത്ത് എന്താണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന് പരിശോധിക്കാം