Again Hit Popular Indian Mythological Serial Ramayanam

  • 4 years ago
ചരിത്രം തിരുത്തി കുറിച്ചു ദൂരദര്‍ശൻ

ഒടുവില്‍ ദൂരദര്‍ശന്‍ തന്നെ ചരിത്രം തിരുത്തി കുറിച്ചു. ഒരു കാലത്ത് ടെലിവിഷന്‍ റേറ്റിങില്‍ ചരിത്രം രചിച്ച ദൂരദര്‍ശനിലെ രാമായണം ആണ് രണ്ടാമതും സംപ്രേക്ഷണം ചെയ്തത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണം റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിയത്.


Category

🗞
News

Recommended