പിണറായിയുടെ കരുതലിന് എടപ്പാടിയുടെ സ്‌നേഹം | Oneindia Malayalam

  • 4 years ago
TN Chief Minister Edappadi Palaniswami tweets Pinarayi Vijayan's Press meet and says, the brotherhood and friendship of two states
കേരളവും കര്‍ണാടകവും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല. കാസര്‍കോട് നിന്ന് രോഗികളെ പോലും ദേശീയപാതവഴി കടക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പലരും മരണത്തിന് കീഴടങ്ങുക വരെ ചെയ്തു. അതിനിടെയാണ് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.