ചാള്‍സ് രാജകുമാരന്റെ രോഗം ഭേദമാക്കിയത് ആയുര്‍വേദ ചികിത്സ

  • 4 years ago
കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ അസുഖം ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ നായിക്, ചാള്‍സിന് ചികിത്സ നല്‍കിയ ഡോ.ഐസക് മത്തായി എന്നയാളുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.