പ്രഹസനം നിർത്തൂ, യാഥാർത്ഥ്യത്തിലേക്ക് വരൂ | Oneindia Malayalam

  • 4 years ago
പ്രധാനമന്ത്രിയുടെ ദീപം കത്തിക്കൽ ആഹ്വാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഏപ്രിൽ അഞ്ചിന് രാത്രി വീട്ട് വാതിൽക്കലോ ബാൽക്കണിയിലോ നിന്ന് 9 മിനിറ്റ് നേരം വിളക്ക് തെളിയിക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിച്ചപ്പോഴാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.