ഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക | Oneindia Malayalam

  • 4 years ago
U.S. could rethink Iran sanctions in light of coronavirus: Pompeo
അമേരിക്ക മരുന്നുകള്‍ ഇറാന് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വേണ്ടെന്നായിരുന്നു ഇറാന്റെ നിലപാട്. നിങ്ങളുടെ മരുന്ന് ഞങ്ങള്‍ക്ക് വേണ്ടെന്നും ഉപരോധം അവസാനിപ്പിച്ച ശേഷം മതി മറ്റു ചര്‍ച്ചകളെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ ഇറാന്റെ ആവശ്യം അമരിക്ക അംഗീകരിക്കുന്നുവെന്നാണ് വിവരം. വിശദാംശങ്ങള്‍....