Nurse from usa praises kerala model | Oneindia Malayalam

  • 4 years ago
സമ്പന്ന രാജ്യങ്ങള്‍ പോലും പരാജയപ്പെടുന്നിടത്ത് വിജയിച്ച് മുന്നേറി കൊച്ചു കേരളം



ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങള്‍ ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ പരാജയപ്പെടുമ്പോഴാണ് കൊച്ച് സംസ്ഥാനമായ കേരളം അത് ചെയ്തു കാണിക്കുന്നത്.

Recommended