കാലിയായ വിമാനത്താവളത്തില്‍ ജീവനക്കാരുടെ സാറ്റുകളി | Oneindia Malayalam

  • 4 years ago
Fun Video From The Airport
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനം ലോക്ക് ഡൗണിലായതോടെ കാലിയായ വിമാനത്താവളങ്ങളില്‍ ജീവനക്കാരുടെ സാറ്റുകളി.കേരളത്തിലെ ഏത് വിമാനത്താവളത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ആളൊഴിഞ്ഞ വിമാനത്താവളത്തില്‍ ജീവനക്കാര്‍ തമ്മിലുള്ള സാറ്റ്കളിയുടെ വീഡിയോ വൈറലാകുകയാണ്.ബിജു പുളിക്കക്കണ്ടമാണ് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്ക് വച്ചത്