Mongoose Pup Hilariously Plays Dead For Hornbill | Oneindia Malayalam

  • 4 years ago
Mongoose Pup Hilariously Plays Dead For Hornbill
ഡ്വാര്‍ഫ് മങ്കൂസ് എന്നറിയപ്പെടുന്ന കുള്ളന്‍ കീരിക്കുഞ്ഞിന്റേയും വേഴാമ്പലിന്റേയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മൂന്ന് കീരിക്കുഞ്ഞുങ്ങളും ഒരു വേഴാമ്പലാണ് വീഡിയോയില്‍ ഉള്ളത്. സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്‌.

Recommended