All You Want To Know About Jyotiraditya Scindia? | Oneindia Malayalam

  • 4 years ago
All You Want To Know About Jyotiraditya Scindia?
കോണ്‍ഗ്രസിലെ യുവതുര്‍ക്കിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് കോണ്‍ഗ്രസിന് വലിയ ഉണര്‍വ്വ് നല്‍കിയ നേതാവ്. രാഹുല്‍ ബ്രിഗേഡിലെ പ്രധാനി. ഉത്തര്‍ പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുല്‍ ഗാന്ധി ചുമതല ഏല്‍പിച്ചതും ജ്യോതിരാദിത്യ സിന്ധ്യയെ തന്നെ ആയിരുന്നു.
#JyotiradityaScindia

Recommended