Why Not To Register FIR Against Hate Speeches : Supreme Court | Oneindia Malayalam

  • 4 years ago
Why Not To Register FIR Against Hate Speeches : Supreme Court
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തടസ്സം എന്ത് എന്ന് സുപ്രീംകോടതി. കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഹൈക്കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കേസ് ഏപ്രില്‍ 13ലേക്ക് നേരത്തെ ഹൈക്കോടതി മാറ്റിവച്ചിരുന്നു. ബിജെപി നേതാക്കള്‍ക്ക് തിരിച്ചടിയായേക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്.
#SupremeCourt