Rohit Sharma Shares His Experience Of Watching #ElClasico Live | Oneindia Malayalam

  • 4 years ago
El Clasico: Rohit Sharma watched Real Madrid beat Barcelona in Madrid
എന്നെങ്കിലും ഒരിക്കല്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരം നേരിട്ടു കാണണമെന്ന ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. കഴിഞ്ഞദിവസം റയലിന്റെ തട്ടമായ സാന്റിയാഗോ ബര്‍ണാബുവിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലിരുന്ന് ഭാര്യയ്‌ക്കൊപ്പം എല്‍ ക്ലാസിക്കോ കണ്ട രോഹിത് തന്റെ അനുഭവം പങ്കുവെച്ചു.

Category

🥇
Sports

Recommended