Melania Trump enjoys folk dance performance by school children | Oneindia Malayalam

  • 4 years ago
Melania Trump enjoys folk dance performance by school children
യു.എസ്. പ്രഥമവനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനവേളയിലെ രസകരമായ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. നാനക്പുരയിലെ സര്‍വോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേതാണ് വീഡിയോ.
#MelaniaTrump