Sonia Gandhi demands resignation of Amit Shah | Oneindia Malayalam

  • 4 years ago
Sonia Gandhi demands resignation of Amit Shah

ദില്ലി കത്തുമ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നിഷ്‌ക്രിയരാണെന്ന ആക്ഷേപം ശക്തമാണ്. ഒടുവില്‍ കലാപത്തിന്റെ നാലാം നാള്‍ കോണ്‍ഗ്രസും രംഗത്തേക്ക് ഇറങ്ങുകയാണ്.