Delhi Violence: midnight hearing in Delhi high court | Oneindia Malayalam

  • 4 years ago
Delhi Violence: midnight hearing in Delhi high court
രാജ്യതലസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ട് ദില്ലി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സകിട്ടാന്‍ ഒരു വഴിയുമില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
#Delhi #DelhiHighCourt