• 5 years ago
Bigg Boss Malayalam Season 2 Day 51 Review
രജിത്, ആര്യ, വീണ നായര്‍, ഫുക്രു, ജസ്ല, സൂരജ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത് ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകളും സജീവമാണ്. നോമിനേഷനിടയില്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.

Category

🗞
News

Recommended