പൊന്നിയിൽ സെൽവനും ഇന്ത്യൻ 2 വും കേരളത്തിൽ പ്രദർശനത്തിനെത്തില്ല | Oneindia Malayalam

  • 4 years ago
Mafia, Ponniyin Selvan And Indian 2 To Face Trouble In Kerala Theaters
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളായ, പെന്നിയിൻ സെൽവൻ, മാഫിയ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തില്ല എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്