Meet The Assam Lady Who Gave Birth At A Detention Camp | Oneindia Malayalam

  • 4 years ago
Meet The Assam Lady Who Gave Birth At A Detention Camp
റശ്മിനാര ബീഗം. 35 വയസ്. അസമിലെ ഗോൽപാറ ജില്ലയിലെ കൃഷ്നായയിൽ. സ്വാതന്ത്ര്യസമര സേനാനിയുടെ മകന്റെ മകൾ. വോട്ടർപട്ടികയിൽ ഡൗട്ട്ഫുൾ എന്ന് രേഖപ്പെടുത്തിയതിനെതിരെ 2005ൽ കോടതിയിൽ പോയി.