Viajy's Selfie With His Fans From Neyveli goes Viral | Oneindia Malayalam

  • 4 years ago
Viajy's selfie with his fans from neyveli goes viral

അയാൾക്കുപിന്നിൽ തടിച്ചുകൂടിയിരിക്കുന്ന ആരാധകർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ മനുഷ്യത്വമുള്ള ജനതയുടെ വികാരങ്ങളെയാണ്. അഭിമാനത്തോടെയും അല്പം ആശ്വാസത്തോടെയും ചൂണ്ടിക്കാട്ടാൻ ഒരു വിജയ് ഉണ്ടല്ലോ ! ഫാസിസ്റ്റുകൾക്ക് മുമ്പിൽ മുട്ടുവിറയ്ക്കാത്ത ഒരു അഭിനേതാവെങ്കിലുമുണ്ടല്ലോ.
#Vijay #VijayFans