WHO Announce An Health Emergency World Wide | Oneindia Malayalam

  • 4 years ago
WHO Announce An Health Emergency World Wide
കൊറോണ വൈറസ് ബാധിച്ച് 1016 പേരാണ് മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം 43,099 കവിഞ്ഞിട്ടുമുണ്ട്. തിങ്കളാഴ്ച മാത്രം 103 പേരാണ് ചൈനയില്‍ കൊറോണ മൂലം മരണമടഞ്ഞിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്.
#WHO #CoronaVirus

Recommended