ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇലട്രിക്കയെ പ്രദര്‍ശിപ്പിച്ച വെസ്പ

352 views

2017 EICMA മോട്ടോര്‍ ഷോയിലാണ് സ്‌കൂട്ടറിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തും വെസ്പ ഇലട്രിക്ക. വട്ടത്തിലുള്ള ഹെഡ്ലാമ്പും ഒഴുകിയിറങ്ങുന്ന മുന്നഴകും സ്‌കൂട്ടറിന് ക്ലാസിക് തനിമയാണ് സമ്മാനിക്കുന്നത്‌