• 5 years ago
Bigg Boss Malayalam Season 2 Day 27&28 Review
വ്യത്യസ്തമായ ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ്സ് സീസണ്‍ 2. തെസ്‌നിഖാന്‍ പോയപ്പോള്‍ പകരം 2 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് എത്തിയത്. ആര്‍.ജെ. സൂരജും പവന്‍ ജിനോ തോമസും. അങ്ങനെ ആകെ മൊത്തം 16 പേരാണ് ബിഗ് ബോസ്സ് വീട്ടില്‍ ഇനിയുള്ളത്. 8 ആണുങ്ങളും 8 പെണ്ണുങ്ങളും. എന്തായാലും ഉറങ്ങിക്കിടന്ന ബിഗ് ബോസ്സിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്‌.
#BiggBossMalayalam #BiggBoss2

Category

🗞
News

Recommended