KL Rahul becomes highest run-getter for India in bilateral T20I series

  • 4 years ago
ടീം സ്‌കോര്‍ എട്ടില്‍ വച്ച് സഞ്ജുവിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രാഹുലിന് കൂട്ടായി നായകന്‍ രോഹിത് ശര്‍മയെത്തിയതോടെ ഇന്ത്യ കരകയറി. രണ്ടാം വിക്കറ്റില്‍ ഈ ജോടി 88 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അനായാസം റണ്‍സെടുത്ത് മുന്നേറിയ ഈ സഖ്യം വേര്‍പിരിഞ്ഞത് രാഹുലിന്റെ പുറത്താവലോടെയാണ്.ഒപ്പം പുതിയൊരു റെക്കോർഡും രാഹുൽ തന്റെ പേരിൽ കുറിച്ചു

Recommended