UDF Form Human Map In Kerala | Oneindia Malayalam

  • 4 years ago
UDF Form Human Map In Kerala
ദേശീയ പൗരത്വ നിയമ ദേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിലെ 12 ജില്ലകളില്‍ യുഡിഎഫ് മനുഷ്യ ഭൂപടം തീര്‍ത്തു. വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിലാണ് പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടം ഒരുക്കിയത്