• 5 years ago
ഹിപ്‌നോട്ടിസം, ലക്ഷ്വറി ടാസ്‌ക്, ജസ്‌ല ദയ ഫൈറ്റ് എന്നിങ്ങനെ സംഭവ ബഹുലമായിരുന്നു ബിഗ് ബോസിലെ ഇന്നലത്തെ എപ്പിസോഡ്. അതില്‍ എടുത്ത് പറയേണ്ടത് ലക്ഷ്വറി ടാസ്‌ക് തന്നെയാണ്. വളരെ രസകരമായ ടാസ്‌കായിരുന്നു ബിഗ് ബോസ്സ് നല്‍കിയത്. ടാസ്‌കില്‍ വളരയധികം ഭംഗിയായി പ്രകടനം കാഴ്ച വച്ചത് രജിത്തും ജസ്ലയും ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍
#BoldskyMalayalam #BigBossMalayalam

Category

😹
Fun

Recommended