Central Government Is Going To Dispose Enemy Properties | Oneindia Malayalam

  • 4 years ago
Central government is going to disposal enemy properties
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ വിട്ട് പോയവരുടെയും പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ പൗരത്വം നേടിയവരുമായ വ്യക്തികളുടെ ഉടമസ്ഥതയില്‍ നമ്മുടെ രാജ്യത്തുള്ള സ്വത്തുക്കളാണ് ശത്രു സ്വത്ത്.