Anu Sithara's Reaction After Watching Shylock
ഷൈലോക്ക് കണ്ട മമ്മൂട്ടിയുടെ ആരാധിക കൂടിയായ അനു സിത്താര കുറിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. ഷൈലോക്ക് മെഗാ മാസ് അനുഭവമാണ് സമ്മാനിച്ചതെന്നായിരുന്നു അനു സിത്താര തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ന്യൂ ജനറേഷന് ആയാലും ഓള്‍ഡ് ജനറേഷന് ആയാലും ബോസ് ഹീറോ ആഡാ എന്നും അനു സിത്താര മമ്മൂക്കയെ പ്രശംസിച്ചുകൊണ്ട് കുറിച്ചു. ഷൈലോക്കിന്റെ ആദ്യ ഷോ കാണാനായി അനു സിത്താരയും എത്തിയിരുന്നു.

Category
🗞
News