No Stay On CAA, Centre Has 4 Weeks To Respond | Oneindia Malayalam

  • 4 years ago
No Stay On CAA, Centre Has 4 Weeks To Respond

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല. ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി കൂടൂതല്‍ സമയം അനുവദിച്ചു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം അഞ്ചാഴ്ചത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്.
#CAA_NRC