New Zealand announce 14-man squad for T20I series against India | Oneindia Malayalam

  • 4 years ago
New Zealand announce 14-man squad for T20I series against India
ഇന്ത്യക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിന്റെ മടങ്ങിവരവാണ് കിവീസ് ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളം ടി20 ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിരുന്നില്ല.

Recommended