Malaysia PM defends criticism of India | Oneindia Malayalam

  • 4 years ago
Malaysia PM defends criticism of India
പൗരത്വ നിയമ ഭേദഗതിക്കെതിരായ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. നേരത്തെ പാം ഓയിലിന്റെ ഇറക്കുമതിക്ക് വിലക്കേര്‍പെടുത്തിയ ഇന്ത്യ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വിലക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
#Malaysia

Recommended