45,000 crore Submarine Project is under a cloud of suspicion | Oneindia Malayalam

  • 4 years ago
45,000 crore Submarine Project is under a cloud of suspicion

റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ 45,000 കോടി രൂപയുടെ മുങ്ങിക്കപ്പല്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രംഗത്ത് പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ (ഡി.പി.പി) കാറ്റില്‍പറത്തി.

Recommended