Iran Attack American Naval Base | Oneindia Malayalam

  • 4 years ago
Iran Attack American Naval Base

ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബാഗ്ദാദിലെ വടക്കുഭാഗത്തുള്ള വ്യോമതാവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
#Iran #IranVsAmerica