Iran fires rockets at US forces in Iraq

  • 4 years ago
ഇറാഖിലെ അമേരിക്കൻ സൈനികതാവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം. ഇന്ത്യൻ സമയം പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 12ഓളം ബാലസ്റ്റിക് മിസൈലുകളാണ് യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ വിക്ഷേപിച്ചത്.

Category

🗞
News

Recommended