ദേശീയ പൗര രജിസ്റ്ററില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് ?

  • 5 years ago
ദേശീയ പൗര രജിസ്റ്റര്‍ അഥവ എന്‍.ആര്‍.സിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുകയാണ്.ആദ്യം പ്രതിഷേധം അത്ര കാര്യമാക്കേണ്ടതില്ല എന്ന് വിചാരിച്ച കേന്ദ്ര സര്‍ക്കാരിന് പക്ഷേ ദിവസങ്ങള്‍ പിന്നിടുന്നതോടെ പ്രതിഷേധത്തിന്റെ ഗൗരവം മനസ്സിലായി വരുന്നുണ്ട്. ഇതിനിടയില്‍ ബി.ജെ.പിയിലെ തന്നെ ചിലരും സഖ്യകക്ഷികളും, ബി.ജെ.പിയുടെ മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെ സര്‍ക്കാരിന് ബോധോദയം ഉണ്ടായി എന്ന് പറയാം. ഇപ്പോള്‍ എന്‍.ആര്‍.സി ഉടന്‍ എന്ന പ്രതീതി മാറ്റാനുള്ള തന്ത്രപ്പാടിലാണ് ബി.ജെ.പി

Dissatisfaction within party,NDA government Rethink about National Register of Citizens (NRC)