• 5 years ago
Rohit Sharma 9 runs away from breaking Sanath Jayasuriya’s Record
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോഡ്. 22ന് നടക്കുന്ന മത്സരത്തില്‍ ഒമ്പത് റണ്‍സ് നേടിയാല്‍ ഒരു വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കും.

Category

🥇
Sports

Recommended