168 kgs of onion Stolen from Dongri market in Mumbai | Oneindia Malayalam

  • 4 years ago
168 kgs of onion Stolen from Dongri market in Mumbai

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ ഉള്ളി മോഷണവും തുടര്‍ക്കഥയാകുന്നു. മുംബൈയിലെ ഡോംഗ്രിമാര്‍ക്കറ്റില്‍നിന്നാണ് ഏറ്റവുമൊടുവില്‍ ഉള്ളി മോഷണം പോയത്. 168 കിലോ ഉള്ളിയാണ് മാര്‍ക്കറ്റിലെ രണ്ട് കടകളില്‍നിന്നായി മോഷ്ടാക്കള്‍ കവര്‍ന്നത്.

Recommended