Twitter furious after Sanju Samson is once again sidelined from India’s playing XI

  • 5 years ago
Twitter furious after Sanju Samson is once again sidelined from India’s playing XI

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ തീര്‍ച്ചയായും സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

Recommended