• 6 years ago
Police Horse Refuses To Get Out Of Bed For Work Without A Cup Of Tea
കഴിഞ്ഞ 15 വർഷമായി യുകെയിലെ മെഴ്സിസൈഡ് പൊലീസ് സേനയിലെ അംഗമാണ് ജേക്ക്. രാവിലെ ഒരു വലിയ കപ്പ് ചായ ചെറുചൂടോടെ കുടിച്ചാണ് ജേയ്ക്കിന്റെ ഒരു ദിവസം തുടങ്ങുന്നത്

Category

🗞
News

Recommended