Mystery Behind Malayali Couples Death At Bengaluru | Oneindia Malayalam

  • 5 years ago
Mystery Behind Malayali Couples Death At Bengaluru
ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മലയാളി യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ഇടയ്ക്കിടെ ആള്‍പ്പെരുമാറ്റമുണ്ടാകുന്നതൊഴിച്ചാല്‍ അധികമാരും കടന്നു ചെല്ലാത്ത പ്രദേശത്തായിരുന്നു തലയില്ലാത്ത ഇരുവരെയും മരിച്ച നിലിയില്‍ കണ്ടെത്തിയത്.