• 6 years ago
18,000 year old frozen puppy leaves scientists baffled
മഞ്ഞുപാളികൾക്കിടയിൽ നിന്ന് കിട്ടിയ നായ്ക്കുട്ടിക്ക് 18,000 വർഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർ. സൈബീരിയൻ മേഖലയിൽ നിന്നാണ് ഡോഡ്ജറെന്ന് ശാസ്ത്രജ്ഞർ സ്നേഹപൂർവം വിളിക്കുന്ന പട്ടിക്കുട്ടിയെ ലഭിച്ചത്.

Category

🗞
News

Recommended