ലാറയുടെ ആ റെക്കോർഡ് തകർക്കാൻ രോഹിതിനു കഴിയും!

  • 4 years ago
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് സ്വന്തമാണ്. ലാറയുടെ റെക്കോർഡ് തകർക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ, ലാറയുടെ ഈ റെക്കോർഡിനെ നിഷ്പ്രയാസം മറികടക്കാൻ കെൽപ്പുള്ള ഒരാളുണ്ടെന്ന് പറയുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ.

Recommended