Guard Dog And Abandoned Baby Giraffe Become Best Friends
ദക്ഷിണാഫ്രിക്കയില്‍ വെറും 2-3 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞു ജിറാഫ് ഒരു സുഹൃത്തിനെ കണ്ടെത്തി. ഒരു നായയായിരുന്നു അത്. ഈ സൗഹൃദത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. കുഞ്ഞു ജിറാഫായ ജാസ് നിര്‍ജ്ജലീകരണം മൂലം തീര്‍ത്തും അവശനായ നിലയിലാണ് ദി റിനോ അനാഥാലയത്തില്‍ എത്തിയത്

Category
🗞
NewsRecommended
Why I Have Stopped Sufiyum Sujatayum Movie In Between | MCGUDDU | Boldsky Malayalam
BoldSky Malayalam
Full Information About Mitron App | TikTok Vs Youtube | MCGUDDU | Boldsky Malayalam
BoldSky Malayalam