• 5 years ago
suspended animation for first time in humans
മരണം ഉറപ്പായവരെ ഫ്രീസറുകളില്‍ സൂക്ഷിച്ചുവെച്ച് പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്ന വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്‍. സസ്‌പെന്‍ഡഡ് ആനിമേഷന്‍ എന്നാണ് ഈ അത്ഭുത പ്രതിഭാസത്തിന്റെ പേര്.

Category

🤖
Tech

Recommended