Gokalam Kerala fc will face neroka fc in I league match tomorrow | Oneindia Malayalam

  • 4 years ago
Gukalam kerala fc will face neroka fc in I league match tomorrow
ഐ ലീഗ് പുതിയ പതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പകിട്ടൊന്നുമില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് ഐ ലീഗ്. പുതിയ സീസണിന് വിസില്‍ മുഴങ്ങാന്‍ ഒരുങ്ങുമ്ബോള്‍ പ്രതീക്ഷയില്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്സിയും.

Recommended