Ebadat Hossain reveals the reason behind his salute celebration | Oneindia Malayalam

  • 5 years ago
Ebadat Hossain reveals the reason behind his salute celebration
വിക്കറ്റെടുത്ത ശേഷം പുറത്തായ ബാറ്റ്‌സ്മാനെ സല്യൂട്ട് നല്‍കിയാണ് ഇബാദത്ത് പവലിയനിലേക്കു യാത്രയാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലും സമാനമായ രീതിയില്‍ സല്യൂട്ട് ആഹ്ലാദപ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായി മാറിയിരുന്നു.

Recommended