Virat Kohli addresses media ahead of 2nd Test match in Kolkata

  • 5 years ago
പിങ്ക് ബോള്‍ ടെസ്റ്റിനു ഇന്ത്യന്‍ ടീം തയ്യാറെടുത്തു കഴിഞ്ഞതായി ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന കന്നി ഡേ-നൈറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞതായും കോലി പറഞ്ഞു.

Recommended