ശബരിമല തീർഥാടനം ഇങ്ങെത്തി, സ്നാനഘട്ട ക്രമീകരണം എങ്ങുമെത്തിയില്ല.

  • 5 years ago
ശബരിമല തീർഥാടനം ഇങ്ങെത്തി, സ്നാനഘട്ട ക്രമീകരണം എങ്ങുമെത്തിയില്ല. വിശ്രമിക്കാന്‍ സൌകര്യമില്ല, കുടി വെള്ളമില്ല, ശൌചാലയങ്ങിളില്ല ഇക്കൊല്ലവും അയ്യപ്പന്മാര്‍ പെരുവഴിയില്‍.

Recommended