ഡല്‍ഹിയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍| Oneindia Malayalam

  • 5 years ago
ഒടുവില്‍ പറഞ്ഞ് പറഞ്ഞ് അതും സംഭവിച്ചു. വായു മലിനീകരണം മൂലം ബുദ്ധിമുട്ടുന്ന രാജ്യതലസ്ഥാനത്തിന് ആശ്വാസമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ സജീവമാകുന്നു. വായു മലിനീകരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ പലയിടങ്ങളിലായി ഓക്‌സിജന്‍ പാര്‍ലറുകള്‍ ആരംഭിച്ചിട്ടുണ്ട്. സാകേത് സെലക്ട് സിറ്റി മാളിലെ ഓക്‌സി പ്യുവര്‍ എന്ന് പേരിട്ടിരിക്കുന്ന പാര്‍ലറില്‍ 15 മിനുട്ട് ശുദ്ധവായു ശ്വസിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വെറുതെ കയറിയിരുന്ന് ഓക്‌സിജന്‍ ശ്വസിച്ച് തിരിച്ചു പോരാമെന്ന് കരുതരുത്. നിശ്ചിത സമയത്തിന് നിശ്ചിത തുക നല്‍കിയാലേ ഓക്‌സിജന്‍ ലഭ്യമാകൂ



Inhale Oxygen in Delhi at just RS 299; oxygen bar opens for delhiites